വാഴക്കുളം: ഇലവുങ്കൽ പരേതനായ കരുണാകരെൻറ മകൻ ഉല്ലാസ് (58) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അഞ്ജന, അബിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.