തഴുവംകുന്ന്: കളപ്പുരയിൽ (തോണിക്കുഴിയിൽ) ത്രേസ്യ വർഗീസ് (85 )നിര്യാതയായി. സഹോദരങ്ങൾ: പരേതനായ മാത്യു, മേരി, ഫ്രാൻസിസ്, ജോസഫ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തഴുവംകുന്ന് സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.