വല്ലന: ഐശ്വര്യയില്‍ കെ.ആര്. കരുണാകരന് (95) നിര്യാതനായി. ഭാര്യ: പരേതയായ സന്താനവല്ലി. മക്കള്‍: ഉദയകുമാര്‍ (യു.എസ്), പരേതനായ ഷാജികുമാര്‍, സന്തോഷ ്കുമാര്‍ (യു.എസ്). മരുമക്കള്‍: അനിത ഉദയ് (യു.എസ്), ബീന ഷാജി (യു.എസ്), ഗായത്രി സന്തോഷ് (യു.എസ്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.