പത്തനംതിട്ട: വള്ളിക്കോട് വെട്ടത്തേത്ത് വി.ജി. വിജയൻ (77)നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: താര, മീര (അധ്യാപിക, ജി.വി.എച്ച്.എസ്.എസ്, കൈപ്പട്ടൂർ). മരുമക്കൾ: അനിൽകുമാർ, അജികുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.