നിലമേൽ: കശുവണ്ടി വ്യവസായി ബംഗ്ലാംകുന്നിൽ നസീർ മൻസിലിൽ ഇല്യാസ് (ഇല്യാസ് മുതലാളി-89) നിര്യാതനായി. ഭാര്യ: ഹൗലത്ത് ബീവി. മക്കൾ: നസീമ, നസീം, നസീർ. മരുമക്കൾ: ബുഹാരി, ബീന, സജിന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കണ്ണംകോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.