ചിതറ: മാങ്കോട് രഞ്ജിത്ത് ഭവനിൽ പരേതനായ കുഞ്ഞുശങ്കരൻ നാടാരുടെ ഭാര്യ ഗോമതി (90) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, ലീലാഭായ്, ഇന്ദിര, സുകുമാരൻ നാടാർ, പരേതയായ സുധ. മരുമക്കൾ: ചന്ദ്രിക, സോമൻ നാടാർ, ബാബു, അനിത, പരേതനായ ദിവാകരൻ നാടാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.