ശാസ്താംകോട്ട: ശൂരനാട് വടക്ക് നടുവിലേമുറി അനിത വിലാസത്തിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ ഗോമതിയമ്മ (82) നിര്യാതയായി. മക്കൾ: അനിതകുമാരി, സന്തോഷ് (സബ് കോടതി, പുനലൂർ), അനിൽകുമാർ. മരുമക്കൾ: രഘുനാഥക്കുറുപ്പ്, ജയറാണി, സൗമ്യകുമാരി (ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, കരുനാഗപ്പള്ളി). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.