ചവറ: പന്മന നടുവത്തുചേരി ചേമത്ത് വീട്ടിൽ ഹാജി മുഹമ്മദ്കുഞ്ഞ് (77) നിര്യാതനായി. ഭാര്യ: ഫാത്തിമാകുഞ്ഞ് (തേവലക്കര പടിഞ്ഞാറ്റക്കര നെടിയത്ത് കുടുംബാംഗം). മക്കൾ: കബീർ, നിസാർ (കേരസുഗന്ധി), റഷീദ ലത്തീഫ. മരുമക്കൾ: ഇസ്മായിൽ, ജലീൽ, നിസ, ഷീബ.