ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട നടുവിലക്കര മാധവ മംഗലത്ത് ശിവശങ്കരപ്പിള്ള (75) നിര്യാതനായി. ഭാര്യ: പരേതയായ രാധാദേവിയമ്മ. മക്കൾ: ശ്രീജ, ശ്രീജിത്ത്, ശ്രീനാഥ്. മരുമക്കൾ: സതീശ്കുമാർ, ശ്രീജ, ശരണ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.