ഓച്ചിറ: തഴവ കുതിരപ്പന്തി കുരിശുമൂടിനു തെക്കുവശം രമണി ഭവനത്തിൽ രവി മേശിരി (65) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രജനി, രതീഷ്, രാജേഷ്. മരുമക്കൾ: മനോജ്, മായ, രേവതി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.