അഞ്ചാലുംമൂട്: മണ്ണൂർ വടക്കതിൽ സുകുമാരൻ നായർ (80) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരിയമ്മ. മക്കൾ: പരേതനായ ഉണ്ണികൃഷ്ണൻ, അരുൺപ്രസാദ്, സുരേഷ് (കേരളകൗമുദി). മരുമക്കൾ: ഷൈമ, ശ്രുതി മോഹൻ.