തേവലക്കര: പാലയ്ക്കൽ വടക്കേയറ്റത്ത് കളീലിൽ കുടുംബാംഗം യൂസഫ്കുഞ്ഞ് (77) നിര്യാതയായി. ഭാര്യ: റസിയാബീവി. മക്കൾ: അൻസാരി, അനീസ. മരുമക്കൾ: സിനി, അൻവർ (ദുബൈ).