കരുനാഗപ്പള്ളി: കോഴിക്കോട് ചക്കാല പടീറ്റതിൽ പരേതനായ അബ്ദുൽ റഹ്മാൻകുഞ്ഞിെൻറ ഭാര്യ ഫാത്തിമാകുഞ്ഞ് (84) നിര്യാതയായി. മക്കൾ: അമീർ, റഷീദ, മജീദ്, ലൈല, വാഹിദ്, പരേതനായ നവാസ്, ഹസീന (അധ്യാപിക). മരുമക്കൾ: ഷിഹാബ് ൈപനമൂട്, ഷൈല, നിസാർ, സജീന, സുനിത, നിസാർ (കെ.എസ്.ഇ.ബി).