കരുനാഗപ്പള്ളി: കോഴിക്കോട് കറുപ്പയ്യത്ത് വീട്ടിൽ ഷാഹുൽ ഹമീദ്കുഞ്ഞ് (ഷാഹുദ്ദീൻ കുഞ്ഞ്-78) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമാകുഞ്ഞ്. മക്കൾ: അബ്ദുൽ സലാം, അഷ്റഫ് (ഇരുവരും സൗദി), നൗഷാദ് (ബഹ്റൈൻ), സലീന, സാബിറ, ശാമില. മരുമക്കൾ: സുൽഫി, സബ്ന, ഫാത്തിമ, അഷറഫ്, നിസാർ, സുലൈമാൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.