കൊല്ലം: തൈക്കാട് ഗുരുവായൂർ മജീദ് മൻസിലിൽ ഡോ. വി.കെ. അബ്ദുൽഹമീദ് (79) ദുബൈയിൽ നിര്യാതനായി. ദുബൈ ഷഹീൻ പോളിക്ലിനിക് ഉടമയാണ്. ഭാര്യ: കൊല്ലം തേവലക്കര തണ്ടത്ത് പി.എച്ച്. മുഹമ്മദ്കുഞ്ഞിെൻറ മകൾ ലൈല ഹമീദ്. മക്കൾ: ഡോ. വസീർ (ഇംഗ്ലണ്ട്), ഡോ. ഷാഹിന (ദുബൈ). മരുമകൾ: ഡോ. കാർളി (ഇംഗ്ലണ്ട്), അബ്ദുൽ ഫൈസി (യു.കെ). ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് നാലിന് ദുബൈയിൽ.