വെഞ്ഞാറമൂട്: കന്യാകുളങ്ങര മുക്കോലയ്ക്കല്‍ മരുതംകോട് വീട്ടില്‍ പരേതനായ മുഹമ്മദ് ഹനീഫ(കഴക്കൂട്ടം)യുടെ ഭാര്യ അസുമാ ബീവി (95) നിര്യാതയായി. മക്കള്‍: അബ്ദുല്‍ വാഹിദ് ഹാജി, അബ്ദുല്‍ സമദ് ഹാജി (ഡി.സി.സി അംഗം), പരേതനായ അബ്ദുല്‍ അസീസ് ഹാജി, അബ്ദുല്‍ ലത്തീഫ്, റംലാ ബീവി, റുമൈസാ ബീവി, റഫീക്കാ ബീവി, അബ്ദുല്‍ സലിം (യു.എ.ഇ). മരുമക്കള്‍: സുഹുറാ ബീവി, ജമീലാ ബീവി, സുലേഖാ ബീവി, റസിയാ ബീവി, യൂസുഫ് ചിറയില്‍, നാസിലാ ബീവി, പരേതരായ സലാഹുദ്ദീന് (റിട്ട.അധ്യാപകന്), അബ്ദുല്‍ ഖരിം.