വെള്ളറട: കോവില്ലൂര്‍ കെ.എസ് ഭവനില്‍ സുകുമാരന്‍ നായരുടെ ഭാര്യ കുമാരി തങ്കം (66) നിര്യാതയായി. മക്കള്‍: സുരേഷ് കുമാര്‍, സതീഷ് കുമാര്‍, പരേതനായ സന്തോഷ് കുമാര്‍. മരുമക്കള്‍: സുജിത, പ്രീതകുമാരി, സൗമ്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.