മലയിൻകീഴ്: അന്തിയൂർക്കോണം ചിറ്റിയൂർക്കോട് കാപ്പിവിള ജെ.എസ് നിലയത്തിൽ ജനാർദനൻ നായർ (84-റിട്ട. കേരള പൊലീസ്) നിര്യാതനായി. ഭാര്യ: സരളാദേവി. മക്കൾ: സുരേഷ് കുമാർ (സി.ആർ.പി.എഫ്), സതീഷ്കുമാർ. മരുമക്കൾ: ചിത്ര, സന്ധ്യാദേവി, വി.എം. നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.