മലയിൻകീഴ്: മണിയറവിള മിഥിലാപുരി ഹരി ഭവനിൽ സോമശേഖരൻ നായർ (87-റിട്ട. സ്പിന്നിങ് മിൽ ബാലരാമപുരം) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ഹരീഷ് കുമാർ (വാട്ടർ അതോറിറ്റി), ഗോപകുമാർ (ഡെപ്യൂട്ടി ഡയറക്ടർ എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്), കലാശേഖർ (ചിന്മയ സ്കൂൾ കാട്ടാക്കട). മരുമക്കൾ: ശ്രീദേവി, ലക്ഷ്മി (പി.എസ്.സി), സുദർശനൻ നായർ (പൊലീസ് ഡിപ്പാർട്മെൻറ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.