തിരുവനന്തപുരം: വള്ളക്കടവ് മേടയിൽ വീട്ടിൽ പരേതനായ മൂസാക്കുട്ടിയുടെ ഭാര്യ മെഹറുന്നീസ (71) നിര്യാതയായി. മാതാവ്: പരേതയായ സൽമാബീവി. പിതാവ്: പരേതനായ മുഹമ്മദ് കണ്ണ് (അംബ). മക്കൾ: നിസാമുദ്ദീൻ, ലത്തീഫ. മരുമകൾ: സ്മിത.