പോത്തൻകോട്: വാവറ ഇടവേലിക്കൽ ബിജു ഭവനിൽ മുരളീധരൻ നായർ (65) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: വിനോദ്, ബിജു, കവിത. മരുമക്കൾ: ലേഖകുമാരി, ശ്രീതു, രാധാകൃഷ്ണൻ നായർ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.