അണ്ടൂർക്കേണം: കീഴാവൂർ എസ്.വി ഭവനിൽ സോമശേഖരൻ നായർ (68) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ശ്രീലത, സരിത കുമാരി, ലത. മരുമക്കൾ: ജയകുമാർ, മധുസൂദനൻ നായർ, സുരേഷ് കുമാർ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.