നെടുമങ്ങാട്: ചെല്ലാംകോട് മുക്കോല സി.എസ് നിവാസിൽ സുരേന്ദ്രൻ (55) നിര്യാതനായി. ഭാര്യ: ചിത്ര. മക്കൾ: ഗോകുൽ സുരേന്ദ്രൻ, ഗൗതം സുരേന്ദ്രൻ. മരുമകൾ: ശ്രുതി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.