നൂറണി: എൻ.ജി.എസ് -125 കല്ലംപിള്ളി മഠത്തിൽ ശ്രീനിവാസൻ എമ്പ്രാന്തിരിയുടെ ഭാര്യ ശാരദ അമ്മാൾ (86) നിര്യാതയായി. മക്കൾ: സത്യഭാമ, വസന്തകുമാരി, മോഹൻദാസ്, പരേതയായ ഗിരിജ. മരുമക്കൾ: രവിശങ്കർ, സുഗുണ, പരേതനായ ബാബുനാരായണ റാവു.