ആനക്കര: തൃത്താല കണ്ണനൂര്‍ മുണ്ടനാട് പുതിയ വീട്ടില്‍ മുഹമ്മദലി (95) നിര്യാതനായി. ഭാര്യ: പരേതയായ സുലൈഖ. മക്കള്‍: കബീര്‍, അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ റഹ്മാന് മൗലവി, അബ്ദുല്‍ ഹകീം മൗലവി, ആയിഷ, ഫാത്തിമ, റഷീദ.