ആനക്കര: പെരിങ്ങോട് പുഞ്ചയില്‍ പരേതനായ ശങ്കരപണിക്കരുടെ ഭാര്യ ഉണ്ണ്യാടി സരസ്വതി അമ്മ (72) നിര്യാതയായി. മകള്‍: സരിത. മരുമകന്: ശിവന്. സഹോദരങ്ങള്‍: ഗോപി നായര്‍, ശിവശങ്കരന്, ദേവകി.