ശ്രീകൃഷ്ണപുരം: റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരൻ മൂലയിൽ കുട്ടൻ നായർ എന്ന കൃഷ്ണൻ നായർ (83) നിര്യാതനായി. ഭാര്യ: പരേതയായ രാജേശ്വരി. മക്കൾ: എം. പുഷ്പലത, എം. പ്രയാദേവി (ആരോഗ്യ വകുപ്പ്), എം. ബാബുകുമാർ (ശ്രീകൃഷ്ണപുരം സർവിസ് സഹകരണ സംഘം ജീവനക്കാരൻ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.