ആനക്കര: ചാഴിയാട്ടിരി ഇഞ്ചീരി വളപ്പില്‍ മാട (72) നിര്യാതനായി. ഭാര്യ: പരേതയായ കോച്ചി. മക്കള്‍: ശശി, സരസ്വതി. മരുമക്കള്‍: സുനിത, ഉണ്ണികൃഷ്ണന്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തില്‍.