ഒറ്റപ്പാലം: വരോട് അത്താണിയിൽ മൂച്ചിക്കൽ ചെറിയ മൊയ്തുവിെൻറ മകൻ സൈഫുദ്ദീൻ (33) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: ഷാഹിന. മക്കൾ: മുഹമ്മദ് സിനാൻ, ഷെൻസ ഫാത്തിമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് വരോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.