വടക്കഞ്ചേരി: കിഴക്കഞ്ചേരി ഇളവംപാടം കുളത്തിങ്കൽ പൊന്മല (42) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അനന്തു, ഐശ്വര്യ, അനുമോൾ.