ചെർപ്പുളശ്ശേരി: നെല്ലായ മാരായമംഗലം അരീക്കല്പടി കുന്നത്ത്പീടികക്കല് പരേതനായ ഹംസ ഹാജിയുടെ ഭാര്യ കളപ്പാട്ടില്‍ നഫീസ ഹജ്ജുമ്മ (മാളു -88) നിര്യാതയായി. മക്കൾ: മുഹമ്മദുപ്പ, യൂസഫ്, ഹക്കീം, ഷംസുദ്ദീന്, സുഹറ, സക്കീന. മരുമക്കൾ: ഉമൈവ, റഹീമ, ബുഷ്റ, സുഹറ, മുഹമ്മദാലി, അബ്ദുൽ സലാം.