ചെർപ്പുളശ്ശേരി: നെല്ലായ മാരായമംഗലം കുന്നത്തുപീടികക്കൽ ഖാദർ (കുഞ്ഞാവു ഹാജി -85) നിര്യാതനായി. ഭാര്യ: ആച്ചുമ്മ. മക്കൾ: ജലീൽ (സൗദി അറേബ്യ), മുഹമ്മദ്, പാത്തുമ്മ, ആസിയ, റംല, ഖദീജ, പരേതനായ ഹംസ. മരുമക്കൾ: സൈനബ, സമീറ, മുഹമ്മദ് കുട്ടി, മുഹമ്മദ്, റസാക്ക്, അബൂബക്കർ.