മംഗലംഡാം: പറശ്ശേരി പൂപ്പറമ്പ് ചാമി (63) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ഉണ്ണിക്കുട്ടൻ, ബാബുക്കുട്ടൻ. മരുമക്കൾ: ജയലക്ഷ്മി, അംബിക.