പത്തിരിപ്പാല: ലക്കിടി മുളഞ്ഞൂർ കോളനിയിൽ പരേതനായ കുട്ടപ്പെൻറ ഭാര്യ മീനാക്ഷി (84) നിര്യാതയായി. മക്കൾ: ഇന്ദിര, ദേവയാനി (ചെന്നൈ), പത്മജ. മരുമക്കൾ: സുബ്രമണ്യൻ, കെ.കെ. സുബ്രമണ്യൻ, പരേതനായ കൃഷ്ണൻ കുട്ടി.