മംഗലംഡാം: ഒടുകൂർ പരേതനായ കൃഷ്ണെൻറ ഭാര്യ ലക്ഷ്മി (87) നിര്യാതയായി. മക്കൾ: നാരായണൻ, പുഷ്പമണി, മുരുകൻ, രാമചന്ദ്രൻ. മരുമക്കൾ: ചന്ദ്രൻ, യശോദ, മല്ലിക, ലത (അംഗൻവാടി ടീച്ചർ). സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10.00ന് തിരുവില്വാമല ഐവർമഠത്തിൽ.