കുനിശ്ശേരി: അണിക്കുരുത്തി കുന്നിൽ വീട്ടിൽ ആറുമുഖൻ (75) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: വിനോദ്, അശോകൻ, മനോജ്, ഇന്ദിര. മരുമക്കൾ: രാമദാസ്, സുനിത, സുചിത്ര. സഹോദരങ്ങൾ: വെള്ള, ദേവു, പരേതരായ കണ്ടചാമി, രാമൻ, അമ്മു.