ചെർപ്പുളശ്ശേരി: ബ്രഹ്മദത്തൻ റോഡിൽ കോൽകുന്നത്ത് പൗർണമി വീട്ടിൽ മോഹൻദാസ് (76) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: ഇന്ദിര. മകൾ: സീന. മരുമകൻ: ശരത്ത്.