പട്ടാമ്പി: വിളത്തൂർ കാവുംപുറത്ത് പരേതനായ മമ്മദിെൻറ ഭാര്യ ഫാത്തിമ (90) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ്, ഫാത്തിമ കുട്ടി (മാളു), സൈനബ, റുഖിയ, പരേതനായ മാനു. മരുമക്കൾ: അബൂബക്കർ, മുഹമ്മദ്, ആയിശ, പരേതനായ അബ്ദുല്ല.