കുനിശ്ശേരി: നെല്ലിക്കൊറയിൽ പരേതനായ വെള്ളയുടെ ഭാര്യ മാധവി (75) നിര്യാതയായി. മക്കൾ: ലത, അശോകൻ (അശ്വതി മെറ്റൽസ് ആലത്തൂർ), ഗീത, ജയപ്രകാശൻ. മരുമക്കൾ: രാജൻ, വിജയകുമാരി, ശശികുമാർ, സുജിത. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.