ആനക്കര: കുമരനെല്ലൂര്‍ മാരായംകുന്ന് കരുവരക്കാട്ടില് കുഞ്ഞുഹൈദ്രസ് ഹാജിയുടെ ഭാര്യ തേവര്‍പറമ്പില്‍ ഫാത്തിമ (80) നിര്യാതയായി. മക്കള്‍: ഹംസ, മുഹമ്മദ്, മൂസകുട്ടി, ആസിയ. മരുമക്കള്‍: ആലികുട്ടി, കദീജ, ബീമുകുട്ടി, ഷൈനി.