ഓമശ്ശേരി: തേക്കുമ്പാട് ഹുസൈൻ മുസ്ലിയാർ (69) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽകരീം ഷാഹ് നിസാമി, താജുദ്ദീൻ ഷാ (ഒമാൻ). മരുമക്കൾ: ഫാത്തിമ നസ്ന നൂറാംതോട്, ഷംനത്ത് ബീഗം കളൻ തോട്.