കൊയിലാണ്ടി: കോൺഗ്രസ് പ്രവർത്തകൻ ചേരിക്കുന്നുമ്മൽ മല്ലികാസിൽ ശിവദാസൻ (72) നിര്യാതനായി. ലയൺസ് ക്ലബ് സെക്രട്ടറി, പ്രഭാത് റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: മല്ലിക. മകൻ: സച്ചിൻ ദാസ് (ദുബൈ). മരുമകൾ: സന്ധ്യ. (കുന്ദമംഗലം). സഹോദരങ്ങൾ: ഗംഗാധരൻ, രമേശൻ, പുഷ്പ, കനക, പരേതരായ ശശി, ചന്ദ്രൻ, ദിനേശൻ.