ചേമഞ്ചേരി: പൂക്കാട് പടിഞ്ഞാറെ കാന്തോളി പത്മാവതിയമ്മ (79) നിര്യതയായി. ഭർത്താവ്: പരേതനായ പടിഞ്ഞാറെ കാന്തോളി ഗോപാലൻനായർ (റിട്ട. അധ്യാപകൻ, തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: സതി, ശിവദാസൻ (ഫാർമസിസ്റ്റ്), ഗീത, ബിജു, രാജു (മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ വൈസ് പ്രസിഡൻറ്). മരുമക്കൾ: രാഘവൻനായർ (പൊയിൽക്കാവ്), ശ്രീലത (തലക്കുളത്തൂർ), വേണുഗോപാൽ (മേലൂർ), ഉഷ, ലത, പ്രീജി. സഹോദരങ്ങൾ: ലീല, ജനാർദനൻ, മോഹനൻ, സുധാകരൻ, ശശിധരൻ, പരേതരായ സരോജിനി, ഹേമ. സഞ്ചയനം ഞായറാഴ്ച.