പട്ടാമ്പി: ആമയൂർ പാറക്കൽ മൊയ്തുവിെൻറ ഭാര്യ നബീസ (76) നിര്യാതയായി. മക്കൾ: ഫാത്തിമത്തുസുഹറ, സഫിയ, അബ്ദുൽ ജലീൽ, അഷറഫ്, സമീറ, ഹസീന, സൽമത്ത്. മരുമക്കൾ: മൊയ്തുണ്ണി, ഫൗസിയ, ഫാത്തിമത്തു നജ്മ, മുഹമ്മദ് അലി, മുഹമ്മദ് റഫീഖ്, നാസർ, പരേതനായ ഉമ്മർ.