വടകര: ഏറാമല പരേതനായ കുഞ്ഞിപ്പുരയിൽ അന്ത്രു ഹാജിയുടെ ഭാര്യ കദീശ ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: കുഞ്ഞിപ്പാത്തു, ശരീഫ, സക്കീന, അഷ്റഫ്, ഗഫൂർ, സുബൈർ, സറീന, അസ്ലം, സമീറ. മരുമക്കൾ: കുഞ്ഞബ്ദുല്ല ചാറോളി, മൊയ്തു തെരുപ്പറമ്പത്ത്, ഉസ്മാൻ മറുവയിൽ, നാസർ (മാങ്ങാട്ടു പാറ), ഫിറോസ് (പുറമേരി), നസീബ, സഫീറ, ഷഫീല, ഷംല. സഹോദരൻ: കണ്ടംകണ്ടി കുഞ്ഞബ്ദുല്ല ഹാജി.