കൊമ്മേരി: എണ്ണാട്ടു താഴം പരേതനായ മുണ്ട്യാടി പെരച്ചെൻറ ഭാര്യ അമ്മു (92) നിര്യാതയായി. മക്കൾ: സദാനന്ദൻ, വിമല, ബാബു, ചന്ദ്രൻ, സുമ. മരുമക്കൾ: രാധ, കൃഷ്ണൻ, സനില, ശ്രീലത, ഗണേശൻ. സഞ്ചയനം ഞായറാഴ്ച.