രാമനാട്ടുകര: മുബാറക്ക് ജ്വല്ലറി ഉടമ ഒളവട്ടൂർ അത്തിക്കൽ കെ.സി. കുഞ്ഞോയിയുടെ ഭാര്യ തെക്കേകര ആയിശ എന്ന ചെറീത് (72) നിര്യാതയായി. മക്കൾ: അബ്ദുസലാം, മുഹമ്മദ് റഷീദ് (ഇരുവരും എം.ഡി, മുബാറക്ക് ജ്വല്ലറി), റംല (ചാലിയ പുറം ഗവ. സ്കൂൾ), റസിയ. മരുമക്കൾ: പി.സി. മെയ്തീൻ (മാവൂർ, റിട്ട. പഞ്ചായത്ത് സെക്രട്ടറി), ഫായിസ് കൊല്ലത്തൊടി (കോൺട്രാക്ടർ, അരീക്കോട്), റസീന (മൊറയൂർ), ഹസീന (കളിയാട്ടുമുക്ക്).