നാദാപുരം: എടച്ചേരി നോർത്തിലെ കോമത്ത് പാറു (84) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ലീല, രാധ, ചന്ദ്രൻ, ലത, സജീവൻ, സുനി. മരുമക്കൾ: കുമാരൻ, അശോകൻ, റീന, രാജൻ, രജില, സോഫിയ.