മാത്തോട്ടം: പരേതനായ പൂവക്കോത്ത് കുഞ്ഞായിെൻറ ഭാര്യ വയലിൽ കദീശബി (84) നിര്യാതയായി. മക്കൾ: കരീം, ലൈല, സക്കീന, നസീമ, സൈറ, സൗദ, ഷർമിന, റുബീന. മരുമക്കൾ: വീരാൻകുട്ടി (രാമനാട്ടുകര), ഹസൻകോയ (പറമ്പിൽ ബസാർ), അസീസ് (രാമനാട്ടുകര), കുഞ്ഞി (മാത്തോട്ടം), ഹനീഫ(അരക്കിണർ), ബൈജു (നടുവട്ടം), സുബൈദ (കാക്കഞ്ചേരി), പേരതനായ കരീം.