മെഡിക്കൽ കോളജ്: അമ്പലക്കോത്ത് പരേതനായ കണിയമ്പ്രകണ്ടി സദാനന്ദെൻറ മകൻ അബിത്ത് (27 -ഓറിയൻറൽ ബാറ്ററി പൂവാട്ടുപറമ്പ്) നിര്യാതനായി. മാതാവ്: ഷൈമ (കോഴിക്കോട് കോർപറേഷൻ ഹെൽത്ത് വിഭാഗം). സഹോദരി: അനഘ. സഞ്ചയനം വെള്ളിയാഴ്ച.